ചവറ പാറുക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഇന്നലെ അന്തരിച്ച പ്രമുഖ കഥകളി കലാകാരി ചവറ പാറുക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി ചവറ പാറുക്കുട്ടിയെ സ്മരിച്ചത്. അരനൂറ്റാണ്ടിലേറെക്കാലം കഥകളി രംഗത്ത് സജീവമായിരുന്നു പാറുക്കുട്ടി, കഥകളിയിലെ സജീവ സ്ത്രീ... Read More

ഇന്നലെ അന്തരിച്ച പ്രമുഖ കഥകളി കലാകാരി ചവറ പാറുക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി ചവറ പാറുക്കുട്ടിയെ സ്മരിച്ചത്. അരനൂറ്റാണ്ടിലേറെക്കാലം കഥകളി രംഗത്ത് സജീവമായിരുന്നു പാറുക്കുട്ടി, കഥകളിയിലെ സജീവ സ്ത്രീ സാന്നിധ്യമായിരുന്ന അവര്‍ സ്ത്രീ വേഷങ്ങള്‍ക്കൊപ്പം പുരുഷ വേഷങ്ങളിലും തിളങ്ങിയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്ക് ചേരുന്നു-മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO