അജു വർഗീസും ഷാൻ റഹ്മാനും ചേർന്നാലപിച്ച ‘കൊളംബിയൻ അക്കാദമി’ എന്ന ചിത്രത്തിലെ ഗാനം

കൊളംബിയൻ അക്കാദമി എന്ന ചിത്രത്തിന് വേണ്ടി അജു വർഗീസും ഷാൻ റഹ്മാനും ചേർന്ന് ആലപിച്ച ലഹരി ഈ ലഹരി എന്ന ഗാനം. അഖിൽ രാജ് അടിമാലി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചത് ആലോഷ്യ പീറ്റർ... Read More

കൊളംബിയൻ അക്കാദമി എന്ന ചിത്രത്തിന് വേണ്ടി അജു വർഗീസും ഷാൻ റഹ്മാനും ചേർന്ന് ആലപിച്ച ലഹരി ഈ ലഹരി എന്ന ഗാനം. അഖിൽ രാജ് അടിമാലി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചത് ആലോഷ്യ പീറ്റർ ആണ്.അജു വർഗീസ്,സലിം കുമാർ,അഞ്ജലി നായർ,ധർമജൻ തുടങ്ങിയവർ അഭിനയിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO