തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യു.ഡി.എഫ് ഇന്ന് യോഗം ചേരും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അടുത്ത ഘട്ടത്തില്‍ ഏതൊക്കെ വിഷയങ്ങളില്‍ കേന്ദ്രീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. മുന്നണിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം... Read More

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും.
വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അടുത്ത ഘട്ടത്തില്‍ ഏതൊക്കെ വിഷയങ്ങളില്‍ കേന്ദ്രീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. മുന്നണിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം സജീവമാക്കാനും, പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനവും ഇന്നുണ്ടാകും. ഏതൊക്കെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വേണം പ്രചാരണ പരിപാടികള്‍ നടത്താന്‍ എന്നും യോഗം വിലയിരുത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO