കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; 26 സ്വര്‍ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ തലയുയര്‍ത്തി ഇന്ത്യ. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും അടക്കം 66 മെഡലുകള്‍ വാരിക്കൂട്ടിയാണ് ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 80 സ്വര്‍ണവും... Read More

കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ തലയുയര്‍ത്തി ഇന്ത്യ. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും അടക്കം 66 മെഡലുകള്‍ വാരിക്കൂട്ടിയാണ് ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവും അടക്കം 198 മെഡലുകളോടെ ആതിഥേയരായ ഓസ്ട്രേലിയയാണ് ഗെയിംസില്‍ ജേതാക്കളായത്. 45 സ്വര്‍ണവും 45 വെള്ളിയും 46 വെങ്കലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. 

Show Less

No comments Yet

SLIDESHOW

LATEST VIDEO