കാര്‍ത്തി നായകനാകുന്ന ദേവിന്‍റെ ടീസര്‍ പുറത്തിറങ്ങി

കാര്‍ത്തിയെ നായകനാക്കി രജത് രവിശങ്കര്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ദേവ്. രാകുല്‍ പ്രീത് സിംഗാണ് നായിക. ഹാരിഷ് ജയരാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. റിലൈന്‍സ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാര്‍... Read More

കാര്‍ത്തിയെ നായകനാക്കി രജത് രവിശങ്കര്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ദേവ്. രാകുല്‍ പ്രീത് സിംഗാണ് നായിക. ഹാരിഷ് ജയരാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. റിലൈന്‍സ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാര്‍ നിര്‍മ്മിച്ചിരിക്കുന്നു. പ്രകാശ് രാജ്, രമ്യാകൃഷ്ണന്‍, വിഗ്നേഷ്, അമൃത, കാര്‍ത്തിക് മുത്തുരാമന്‍, നിക്കി ഗല്‍റാണി, രേണുക, വംശി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO