നിത്യഹരിതനായകനിലെ ധര്‍മ്മജന്റെ പാട്ട്

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന 'നിത്യ ഹരിത നായകന്‍' എന്ന ചിത്രത്തിലാണ് നിര്‍മാതാവ് കൂടിയായ ധര്‍മജന്‍ ബോള്‍ഗാട്ടി ഗാനം ആലപിച്ചിരിക്കുന്നത്. ഹസീന എസ് എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജാണ്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍... Read More

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന ‘നിത്യ ഹരിത നായകന്‍’ എന്ന ചിത്രത്തിലാണ് നിര്‍മാതാവ് കൂടിയായ ധര്‍മജന്‍ ബോള്‍ഗാട്ടി ഗാനം ആലപിച്ചിരിക്കുന്നത്. ഹസീന എസ് എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജാണ്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേട്ടും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകന്‍. കട്ടപ്പനയിലെ ഋത്വിക്റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കുശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും മുഴുനീള കോമഡി വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO