ശ്രിദ ശിവദാസ് നായികയാകുന്ന സന്താനത്തിന്റെ ദില്ലുക്ക് ദുഡ്ഡ് 2 ടീസര്‍

ശ്രിദ ശിവദാസ് നായികയാകുന്ന സന്താനത്തിന്റെ ദില്ലുക്ക് ദുഡ്ഡ് 2 ടീസര്‍ പുറത്തുവിട്ടു.  ഹൊറര്‍ കോമഡി ചിത്രമായിട്ടു തന്നെയാണ്  ധില്ലുകു ധുഡ്ഡു 2ഉം ഒരുക്കിയിട്ടുള്ളത്. രംഭാലയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ രണ്ടാം ഭാഗമാണ് ഇത്.... Read More

ശ്രിദ ശിവദാസ് നായികയാകുന്ന സന്താനത്തിന്റെ ദില്ലുക്ക് ദുഡ്ഡ് 2 ടീസര്‍ പുറത്തുവിട്ടു.  ഹൊറര്‍ കോമഡി ചിത്രമായിട്ടു തന്നെയാണ്  ധില്ലുകു ധുഡ്ഡു 2ഉം ഒരുക്കിയിട്ടുള്ളത്. രംഭാലയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ രണ്ടാം ഭാഗമാണ് ഇത്. ഒട്ടേറെ ചിരിപ്പിക്കുന്ന രംഗങ്ങള്‍ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മൊട്ട രാജേന്ദ്രന്‍, ബിപിന്‍, ഉര്‍വശി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO