സംവിധായകന്‍ അജയന്‍ അന്തരിച്ചു

1991 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ സംവിധായകന്‍ അജയന്‍ അന്തരിച്ചു.  എം.ടിയുടെ തിരക്കഥയില്‍ അണിയിച്ചൊരുക്കിയ പെരുന്തച്ചന്‍ അക്കാലത്ത് ഏറെ ചര്‍ച്ചയാവുകയും വിജയിക്കുകയും ചെയ്ത ചിത്രമായിരുന്നു. സംവിധായക മികവിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡും സംസ്ഥാന... Read More

1991 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ സംവിധായകന്‍ അജയന്‍ അന്തരിച്ചു.  എം.ടിയുടെ തിരക്കഥയില്‍ അണിയിച്ചൊരുക്കിയ പെരുന്തച്ചന്‍ അക്കാലത്ത് ഏറെ ചര്‍ച്ചയാവുകയും വിജയിക്കുകയും ചെയ്ത ചിത്രമായിരുന്നു.

സംവിധായക മികവിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അജയന് നേടിക്കൊടുത്ത ചിത്രമായിരുന്നു പെരുന്തച്ഛന്‍. പ്രശസ്ത നാടകരചയിതാവ് തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മകനാണ്‌ അദ്ദേഹം.  ഡോ. സുഷമയാണ്‌ ഭാര്യ. പാര്‍വ്വതി, ലക്ഷ്‌മി എന്നിവര്‍ മക്കളാണ്‌.

Show Less

No comments Yet

SLIDESHOW

LATEST VIDEO