തെന്നിന്ത്യന്‍ സിനിമയെ വാനോളം ഉയര്‍ത്തിയ ചത്രമാണ് 96. ക്യാമറാമാന് ആയിരുന്ന സി.പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം നിറഞ്ഞ സദസിലാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ പോലും ചിത്രമുണ്ടാക്കിയ ഓളം ചെറുതല്ല.
അതിനിടയില്‍ ദീപാവലിക്ക് ചിത്രം ടെലിവിഷന്‍ പ്രീമിയറായി എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സണ്‍ ടിവി. എന്നാല്‍ ഇത് ശരിയായ നടപടിയല്ലെന്നും കടുത്ത അനീതിയാണെന്നും നടി തൃഷ പ്രതികരിച്ചു. ട്വിറ്ററിലും നടി സണ്‍ടിവിയുടെ നടപടിയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
”ഇത് ഞങ്ങളുടെ അഞ്ചാമത്തെ ആഴ്ചയാണ്. ഇപ്പോഴും തിയറ്ററുകളില്‍ ചിത്രം നിറഞ്ഞോടുകയാണ്. ഒരു ടീമെന്ന നിലയ്ക്ക് 96 ഇത്ര നേരത്തെ ടെലിവിഷന്‍ പ്രീമിയര്‍ ആയി എത്തുന്നത് ശരിയല്ല. പ്രീമിയര്‍ പൊങ്കലിലേക്ക് മാറ്റിവെക്കണമെന്ന് അഭ്യര്‍ഥിക്കുന്നു”, തൃഷ ട്വിറ്ററില്‍ കുറിച്ചു.
ചിരഞ്ജീവിയുടെ 151 ാം ചിത്രമായ 'സൈറ നരസിംഹറെഡ്ഡി' സംവിധാനം ചെയ്യുന്നത് സുരേന്ദ... Read More
വിജയ് സേതുപതി മുമ്പും സിനിമയ്ക്കുവേണ്ടി പാടിയിട്ടുണ്ട്. ഓറഞ്ച് മിഠായി, ഹലോ നാ... Read More
വിജയ് സേതുപതിയുടെ സില്‍വര്‍ ജൂബിലി ചിത്രമായ 'സീതാകാത്തി'യിലെ ശ്രദ്ധേയമായ വൃദ്... Read More
മണിരത്നത്തിന്റെ അടുത്ത ചിത്രം ഒരു ആക്ഷന്ത്രില്ലറാണെന്നാണ് പറയപ്പെടുന്നത്. റ... Read More
സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഇന്നു നടത്തുന്ന ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമ... Read More
കാസര്‍കോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ഹര... Read More
കാസര്‍കോട്ട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത... Read More