സോയാ ഫാക്ടറിന്റെ റിലീസ് തിയതി പുറത്ത് വിട്ട് ദുൽഖർസല്‍മാന്‍

ദുൽക്കർ സൽമാന്റെ അടുത്തതായി റിലീസിനെത്തുന്ന ബോളിവുഡ് ചിത്രമാണ് സോയാ ഫാക്ടർ. ബോളിവുഡ് സുന്ദരി സോനം കപൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ ഇരുപതിനാണ്... Read More

ദുൽക്കർ സൽമാന്റെ അടുത്തതായി റിലീസിനെത്തുന്ന ബോളിവുഡ് ചിത്രമാണ് സോയാ ഫാക്ടർ. ബോളിവുഡ് സുന്ദരി സോനം കപൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ ഇരുപതിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ദുൽക്കർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് റിലീസ് തിയതി പുറത്ത് വിട്ടത്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമയാണ്. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുൽക്കർ എത്തുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO