ദുല്‍ഖര്‍ചിത്രം തെലുങ്കിലേയ്ക്ക്

അമല്‍നീരദ് സംവിധാനം ചെയ്ത 'സി.ഐ.എ' എന്ന ചിത്രം ദുല്‍ഖര്‍സല്‍മാന്‍റെ കരിയറിലെ വ്യത്യസ്തചിത്രമായിരുന്നു. ഈ ചിത്രം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 'ഡിയര്‍ കോംറേഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഭരത്കമ്മയാണ് സംവിധായകന്‍. വിജയ്ദേവരക്കോണ്ടയാണ് ദുല്‍ഖറിന്‍റെ... Read More

അമല്‍നീരദ് സംവിധാനം ചെയ്ത ‘സി.ഐ.എ’ എന്ന ചിത്രം ദുല്‍ഖര്‍സല്‍മാന്‍റെ കരിയറിലെ വ്യത്യസ്തചിത്രമായിരുന്നു. ഈ ചിത്രം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ‘ഡിയര്‍ കോംറേഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഭരത്കമ്മയാണ് സംവിധായകന്‍. വിജയ്ദേവരക്കോണ്ടയാണ് ദുല്‍ഖറിന്‍റെ പകരക്കാരനാകുന്നത്. സൗബിന്‍സാഹിര്‍, കാര്‍ത്തിക മുരളീധരന്‍, സിദ്ധിഖ്, ദിലീഷ്പോത്തന്‍ എന്നിവരാണ് മലയാളത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നത്. തെലുങ്കിലെ താരനിര്‍ണ്ണയം പൂര്‍ണ്ണമായിട്ടില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO