ഇ. ശ്രീധരന്‍ എല്‍.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് രാജിവച്ചു

ഇ. ശ്രീധരന്‍ ലഖ്‌നൗ മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ (എല്‍എംആര്‍സി) മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും രാജിവച്ചു. രാജി കത്ത് തിങ്കളാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറിയെന്നാണ് വിവരം. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് രാജിയെന്നാണ് കത്തിലെ പരാമര്‍ശം.... Read More

ഇ. ശ്രീധരന്‍ ലഖ്‌നൗ മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ (എല്‍എംആര്‍സി) മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും രാജിവച്ചു. രാജി കത്ത് തിങ്കളാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറിയെന്നാണ് വിവരം. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് രാജിയെന്നാണ് കത്തിലെ പരാമര്‍ശം. കൊച്ചി, ദില്ലി അടക്കം രാജ്യത്തെ പ്രധാന മെട്രോ പദ്ധതികളെല്ലാം കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുളള വ്യക്തിയാണ് ഇ. ശ്രീധരന്‍. 2014 ഫെബ്രുവരിയിലാണ് അദ്ദേഹം ലക്‌നൗ മെട്രോയുടെ ഭാഗമായത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO