തൃശൂരില്‍ നേരിയ ഭൂചലനം

തൃശൂര്‍ ജില്ലയിലെ മലയോരമേഖലകളില്‍ നേരിയ ഭൂചലനം. പാലപ്പിള്ളി, കള്ളായി, ചമ്ബലംകാട് എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട് ചെയ്തിട്ടില്ല. എച്ചിപ്പാറ, എലിക്കാട് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു

Show Less

No comments Yet

SLIDESHOW

LATEST VIDEO