അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും നിര്‍ണ്ണായകം

  അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ ഫൈനലിന് മുമ്പുള്ള സെമിഫൈനല്‍ മത്സരമായിരിക്കും രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറം, ഛത്തീസ്ഗഡ് സംസ്ഥാനനിയമസഭകളിലേക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ്. രാജസ്ഥാന്‍ വോട്ടെടുപ്പ് ഡിസംബര്‍ ഏഴിനും, മധ്യപ്രദേശ് വോട്ടെടുപ്പ്... Read More

 

അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ ഫൈനലിന് മുമ്പുള്ള സെമിഫൈനല്‍ മത്സരമായിരിക്കും രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറം, ഛത്തീസ്ഗഡ് സംസ്ഥാനനിയമസഭകളിലേക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ്. രാജസ്ഥാന്‍ വോട്ടെടുപ്പ് ഡിസംബര്‍ ഏഴിനും, മധ്യപ്രദേശ് വോട്ടെടുപ്പ് നവംബര്‍ 28 നും, തെലങ്കാനവോട്ടെടുപ്പ് ഡിസംബര്‍ ഏഴിനും, മിസോ റം വോട്ടെടുപ്പ് നവംബര്‍ 28 നും, ഛത്തി സ്ഗഡ് വോട്ടെടുപ്പ് ഒന്നാം ഘട്ടം നവംബര്‍ 12 നും രണ്ടാംഘട്ടം നവംബര്‍ 20 നുമായിരിക്കും നടക്കുക.

Show Less

No comments Yet

SLIDESHOW

LATEST VIDEO