അതിവേഗ ചാര്‍ജിംഗ് ടെക്കനോളജിയുമായി വാര്‍പ്പ് ചാര്‍ജ് 30

അതിവേഗ ചര്‍ജിംഗില്‍ പുതിയ ടെക്കനോളജിയെ വിപണിയില്‍ അവതരിപ്പിച്ച്‌ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്. വാര്‍പ്പ് ചാര്‍ജ് 30 എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത് പുതിയ അതിവേഗചാര്‍ജിംഗ് അഡാപ്റ്റര്‍ വണ്‍പ്ലസിന്‍റെ 6T മൿലാരന്‍ എഡിഷനൊപ്പമാണ് ഇതിനെ വിപണിയില്‍... Read More

അതിവേഗ ചര്‍ജിംഗില്‍ പുതിയ ടെക്കനോളജിയെ വിപണിയില്‍ അവതരിപ്പിച്ച്‌ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്. വാര്‍പ്പ് ചാര്‍ജ് 30 എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത് പുതിയ അതിവേഗചാര്‍ജിംഗ് അഡാപ്റ്റര്‍ വണ്‍പ്ലസിന്‍റെ 6T മൿലാരന്‍ എഡിഷനൊപ്പമാണ് ഇതിനെ വിപണിയില്‍ അവതരിപ്പിച്ചത്. 30 വാട്ട് അതിവേഗ ചര്‍ജിംഗ് വിഭാഗത്തില്‍ തങ്ങളെ വെല്ലാന്‍ മറ്റാരുമില്ലെന്നാണ് വണ്‍പ്ലസിന്‍റെ അവകാശവാദം. ഫോണ്‍ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ചാര്‍ജ് വെറും 20 മിനിറ്റുകള്‍കൊണ്ട് നല്‍കും എന്നതാണ് വാര്‍പ് ചാര്‍ജ് 30 അഡാപ്റ്ററിന്‍റെ പ്രത്യേകത. മറ്റു അതിവേഗ ചാര്‍ജറുകളുടെ പ്രധാന പ്രശ്നമായ ഹീറ്റിംഗ് പ്രോബ്ലം വാര്‍പ് ചര്‍ജ് 30യില്‍ ഉണ്ടാകില്ലാഎന്നും വണ്‍ പ്ലസ് അവകശപ്പെടുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO