ഡല്‍ഹിയിലെ ഇഎസ്‌ഐ മോഡല്‍ ആശുപത്രിയില്‍ തീപിടുത്തം; രോഗികളെ മാറ്റി

ഡല്‍ഹിയില്‍ ബസായ് ദാരാപുരിലെ ഇഎസ്‌ഐ മോഡല്‍ ആശുപത്രിയില്‍ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് തിപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി ആറു രോഗികളെ രക്ഷപെടുത്തി. രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നാം നിലയിലുള്ള ഓപ്പറേഷന്‍ തീയേറ്ററിന്‍റെ സീലിംഗില്‍ നിന്നാണ് തീ... Read More

ഡല്‍ഹിയില്‍ ബസായ് ദാരാപുരിലെ ഇഎസ്‌ഐ മോഡല്‍ ആശുപത്രിയില്‍ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് തിപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി ആറു രോഗികളെ രക്ഷപെടുത്തി. രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നാം നിലയിലുള്ള ഓപ്പറേഷന്‍ തീയേറ്ററിന്‍റെ സീലിംഗില്‍ നിന്നാണ് തീ പടര്‍ന്നത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO