ജയലളിതയായി നിത്യാമേനന്‍റെ ഫസ്റ്റ് ലുക്ക് -‘ദി അയണ്‍ ലേഡി’

വിധായകന്‍ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്കിന്റെ 'ദി അയണ്‍ ലേഡി'  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിത്യ മേനനാണ് ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്.    ജയലളിതയോട് ഏറെ സാദൃശ്യം തോന്നുന്നതാണ് പോസ്റ്ററിലെ... Read More

വിധായകന്‍ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്കിന്റെ ‘ദി അയണ്‍ ലേഡി’  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിത്യ മേനനാണ് ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്. 

 

ജയലളിതയോട് ഏറെ സാദൃശ്യം തോന്നുന്നതാണ് പോസ്റ്ററിലെ നിത്യയുടെ ചിത്രം. പ്രിയദര്‍ശിനിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നയന്‍താരയടക്കം നിരവധി താരങ്ങള്‍ മോഹിച്ച വേഷമാണ് നിത്യയ്ക്ക് ലഭിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO