ഷാര്‍ജയില്‍ പു​ഷ്പോ​ത്സ​വ​ത്തി​ന് തു​ട​ക്കമായി

ഷാ​ര്‍ജ​യു​ടെ ഉ​പ​ന​ഗ​ര​മാ​യ ക​ല്‍ബ​യി​ലെ ഒ​ന്‍പ​താ​മ​ത് പു​ഷ്പോ​ത്സ​വ​ത്തി​ന് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വ​ര്‍ണ കു​ട​ങ്ങ​ള്‍ നി​വ​ര്‍ന്നു. നാ​ല് ദി​വ​സം നീ​ളു​ന്ന പൂ​ക്ക​ളു​ടെ ഉ​ല്‍​സ​വ​ത്തി​ല്‍ അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച്ച​ക​ളാ​ണ് സ​ന്ദ​ര്‍ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ക​ല്‍ബ തീ​ര​ത്തെ ഉ​ദ്യാ​ന​മാ​ണ് പ​ല​വ​ര്‍ണ പൂ​ഞ്ചേ​ല അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്.... Read More

ഷാ​ര്‍ജ​യു​ടെ ഉ​പ​ന​ഗ​ര​മാ​യ ക​ല്‍ബ​യി​ലെ ഒ​ന്‍പ​താ​മ​ത് പു​ഷ്പോ​ത്സ​വ​ത്തി​ന് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വ​ര്‍ണ കു​ട​ങ്ങ​ള്‍ നി​വ​ര്‍ന്നു. നാ​ല് ദി​വ​സം നീ​ളു​ന്ന പൂ​ക്ക​ളു​ടെ ഉ​ല്‍​സ​വ​ത്തി​ല്‍ അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച്ച​ക​ളാ​ണ് സ​ന്ദ​ര്‍ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ക​ല്‍ബ തീ​ര​ത്തെ ഉ​ദ്യാ​ന​മാ​ണ് പ​ല​വ​ര്‍ണ പൂ​ഞ്ചേ​ല അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. വൈകി​ട്ട് 5.00 മുതല്‍ രാത്ര 10 വരെയാണ് സന്ദര്‍ശനസമയം.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO