സര്‍വ്വൈശ്വര്യത്തിന് തിഥിയും ഗണപതിയും

    പൊതുവേ ഗണപതിക്ക് ചതുര്‍ത്ഥി തിഥി അതിവിശിഷ്ടമാണ്. ഓരോ തിഥിക്കും അതിന്‍റേതായ ഗണപതിമാരുണ്ട്. ആ ദിവസങ്ങളുടേതായ ഗണപതിമാരെ അതാത് ദിവസങ്ങളില്‍ വണങ്ങുന്നത് മികച്ച ഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. അതുപ്രകാരം ഓരോ തിഥിയിലും വണങ്ങേണ്ട... Read More

 

 

പൊതുവേ ഗണപതിക്ക് ചതുര്‍ത്ഥി തിഥി അതിവിശിഷ്ടമാണ്. ഓരോ തിഥിക്കും അതിന്‍റേതായ ഗണപതിമാരുണ്ട്. ആ ദിവസങ്ങളുടേതായ ഗണപതിമാരെ അതാത് ദിവസങ്ങളില്‍ വണങ്ങുന്നത് മികച്ച ഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. അതുപ്രകാരം ഓരോ തിഥിയിലും വണങ്ങേണ്ട ഗണപതിമാര്‍.

 

തിഥിയും ഗണപതിയും

 

പ്രഥമ- ബാലഗണപതി

 

ദ്വിതീയ- തരുണഗണപതി

 

ത്രിതീയ- ഭക്തിഗണപതി

 

ചതുര്‍ത്ഥി- വീരഗണപതി

 

പഞ്ചമി- ശക്തി ഗണപതി

 

ഷഷ്ഠി- ദ്വജഗണപതി

 

സപ്തമി- സിദ്ധിഗണപതി

 

അഷ്ടമി- ഉച്ഛിഷ്ടഗണപതി

 

നവമി- വിഘ്ന ഗണപതി

 

ദശമി- ക്ഷിപ്രഗണപതി

 

ഏകാദശി-ഹേരംബഗണപതി

 

ദ്വാദശി- ലക്ഷ്മീഗണപതി

 

ത്രയോദശി- മഹാഗണപതി

 

ചതുര്‍ദശി- വിജയഗണപതി

 

അമാവാസി, പൗര്‍ണ്ണമി-നിത്യഗണപതി

 

അതാത് തിഥിയുടേതായ ഗണപതി നാമം 108 തവണ ചൊല്ലി ഭക്തിപൂര്‍വ്വം ഏത്തമിട്ട് വണങ്ങി പോന്നാല്‍ ജീവിതവിഘ്നങ്ങളെല്ലാം അകന്ന് സര്‍വ്വഐശ്വര്യങ്ങളുമുണ്ടാവുമെന്നാണ് വിശ്വാസം.

Show Less

No comments Yet

SLIDESHOW

LATEST VIDEO