അമേരിക്കന്‍ കോണ്‍ഗ്രസിലേയ്ക്ക് ആദ്യമായി ഒരു മുസ്ലീംവനിത തെരഞ്ഞെടുക്കപ്പെട്ടു

ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലീം വനിത അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പലസ്തീന്‍ അഭയാര്‍ത്ഥികളുടെ മകളായ റഷീദ തയിബ് ആണ് മിഷിഗണിലെ 13ാം കോണ്‍ഗ്രസ് ജില്ലയില്‍ നിന്നും വിജയിച്ചത്. ഒരാള്‍. തിരഞ്ഞെടുപ്പില്‍ ട്രംപ് ഭരണകൂടത്തിന് വന്‍... Read More

ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലീം വനിത അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പലസ്തീന്‍ അഭയാര്‍ത്ഥികളുടെ മകളായ റഷീദ തയിബ് ആണ് മിഷിഗണിലെ 13ാം കോണ്‍ഗ്രസ് ജില്ലയില്‍ നിന്നും വിജയിച്ചത്. ഒരാള്‍. തിരഞ്ഞെടുപ്പില്‍ ട്രംപ് ഭരണകൂടത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മിനിമം വേതനം, മെഡികെയര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നയങ്ങള്‍ക്കെതിരെ രംഗത്ത് വന്ന് ശ്രദ്ധപിടിച്ചുപറ്റിയ ആളാണ് റഷീദ തയിബ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO