കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

കോട്ടയത്ത് വയലയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജ്(45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ്... Read More

കോട്ടയത്ത് വയലയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജ്(45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ ത്തേജസ്(7) എന്നിവരാണ് മരിച്ചത്. ഇവര്‍ ആത്മഹത്യ ചെയ്തെന്നാണ് സംശയിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO