തപ്‌സി ചിത്രം ‘ഗെയിം ഓവറി’ന്‍റെ ടീസര്‍

തപ്‍സി നായികയാകുന്ന പുതിയ സിനിമയാണ് ഗെയിം ഓവര്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും, ഹിന്ദിയിലും, തെലുഗിലും പ്രദര്‍ശനത്തിന് എത്തും. മായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് അശ്വിൻ... Read More

തപ്‍സി നായികയാകുന്ന പുതിയ സിനിമയാണ് ഗെയിം ഓവര്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും, ഹിന്ദിയിലും, തെലുഗിലും പ്രദര്‍ശനത്തിന് എത്തും. മായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് അശ്വിൻ ശരവണൻ.   ഒരു ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ വിനോദിനി വൈദ്യനാഥന്‍, അനീഷ് കുരുവിള എന്നിവരാണ് മറ്റ് താരങ്ങള്‍.  ചിത്രം ജൂണ്‍ 14-ന് പ്രദര്‍ശനത്തിന് എത്തും

Show Less

No comments Yet

SLIDESHOW

LATEST VIDEO