പൂര്‍ണ്ണ ഫലപ്രാപ്തിയേകുന്ന വിഘ്നേശ്വരന്‍റെ ഇഷ്ടവഴിപാടുകള്‍

    പൂര്‍ണ്ണ ഫലപ്രാപ്തിയേകുന്ന വിഘ്നേശ്വരന്‍റെ ഇഷ്ടവഴിപാടുകള്‍     ഗണപതി    -   ഇഷ്ട വഴിപാട്    -    ഫലപ്രാപ്തി   ഗണപതിഹോമം- തടസ്സം നീങ്ങാന്‍, ഐശ്വര്യവര്‍ദ്ധനവ്.   ഗണപതിഹോമം വീട്ടില്‍... Read More

 

 

പൂര്‍ണ്ണ ഫലപ്രാപ്തിയേകുന്ന വിഘ്നേശ്വരന്‍റെ ഇഷ്ടവഴിപാടുകള്‍

 

 

ഗണപതി    –   ഇഷ്ട വഴിപാട്    –    ഫലപ്രാപ്തി

 

ഗണപതിഹോമം- തടസ്സം നീങ്ങാന്‍, ഐശ്വര്യവര്‍ദ്ധനവ്.

 

ഗണപതിഹോമം വീട്ടില്‍ നടത്തുന്നത്പൈശാചിക ശക്തി നിവാരണം, രോഗനിവാരണം, ഐശ്വര്യവര്‍ദ്ധനവ്.

 

അപ്പം, അട, മോദകം- ധനധാന്യസമൃദ്ധി, ഐശ്വര്യം.

 

നാളികേരം ഉടയ്ക്കല്‍- വിഘ്നനിവാരണത്തിന്

 

ഏത്തമിടല്‍- പ്രായശ്ചിത്തം, പാപഹരം.

 

പുഷ്പാഞ്ജലി- വിദ്യാലാഭം, ഐശ്വര്യവര്‍ദ്ധനവ്.

 

ചെമ്പരത്തിമാല- ശത്രുദോഷ നിവാരണം

 

കറുകമാല- രോഗശാന്തി ഐശ്വര്യം.

 

പട്ട്- അഭീഷ്ടസിദ്ധി.

 

 

ഗണപതിക്ക് വഴിപാട് നടത്തേണ്ട ദിനങ്ങള്‍

 

വെള്ളിയാഴ്ച, മാസത്തിലെ ആദ്യവെള്ളിയാഴ്ച കൂടുതല്‍ ഗുണം ചതുര്‍ത്ഥി, വിനായകചതുര്‍ത്ഥി, തുലാമാസത്തിലെ തിരുവോണം. മീനത്തിലെ പൂരം, വിദ്യാരംഭം ഇവ ഗണപതിക്ക് വഴിപാട് നടത്താന്‍ വിശേഷകാലമാണ്.

 

 

ഗണപതിക്ക് ഇഷ്ടപൂക്കള്‍

 

തെച്ചി, ചെമ്പരത്തി, കറുക, ചെമ്പകം, താമര, മുക്കുറ്റി, നാഗപ്പൂവ്, മന്ദാരം, കടമ്പ്, കൂവളം, നീര്‍മാതളം, ജമന്തി, പുന്നപൂവ്, മുല്ല, പിച്ചി.

Show Less

No comments Yet

SLIDESHOW

LATEST VIDEO