മംഗളപ്രദവും ഐശ്വര്യസൂചകവും
നിത്യവും നിലവിളക്ക് കൊളുത്താത്ത ഹൈന്ദവഗൃഹങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്ക്. സര്വ്വപൂജാദികര്മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് നിലവിളക്ക്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള നിലവിളക്കിനെ ഈശ്വരനായ് സങ്കല്‍പ്പിച്ച് അര്‍ച്ചന ചെയ്യുന്നു. അലങ്കാരവിളക്കുകളും തൂക്കുവിളക്കുകളും വീടുകളിലും പൂജാദികാര്യങ്ങളിലും ഉപയോഗിക്കാറില്ല. രണ്ട് തട്ടുകളുള്ളതും ഓടില്‍ നിര്‍മ്മിച്ചതുമായ സാധാരണ വിളക്കുകളാണ് ഏറ്റവും ഉത്തമം. പൊട്ടിയതും കരിപിടിച്ചതും കത്തിച്ചാല്‍ എണ്ണ ചോരുന്നതുമായ വിളക്കുകള്‍ കത്തിക്കുന്നത് അശുഭമാണ്.
കിഴക്കോട്ട് തിരിക്കത്തിച്ചാല്- ദുഃഖശമനം
പടിഞ്ഞാറ് അഭിമുഖമായി തിരി കത്തിച്ചാല്‍- ശത്രുക്കള്‍ അകലും
വടക്കോട്ട് തിരി കത്തിച്ചാല്‍- ഐശ്വര്യം വര്‍ദ്ധിക്കും.
തെക്കോട്ട് തിരി കത്തിച്ചാല്‍- പാപം വര്‍ദ്ധിക്കും.
ഒരു ഗോവിനെ തൊഴുന്നത് സകലദേവതമാരെയും വണങ്ങുന്നതിനുതുല്യം. അതിനാല്‍ ... Read More
കര്‍മ്മതടസ്സം ഒഴിവാകുവാനും സര്‍വ്വൈശ്വര്യ സിദ്ധിക്കും കുടംബാഭിവൃദ്ധിക്കും, ശ്... Read More
ഏറ്റവും ലളിതമായ രീതിയില്‍ എപ്പോഴും എവിടേയും വെച്ച് ആരാധിക്കാവുന്ന ദ... Read More
27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 1 അശ... Read More
ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്ണചന്ദ്രന് ഇന്ന് ആകാശത്ത് ദൃശ്യമാകും. 'സൂപ്പര്‍ സ്നോ മൂണ്‍' എന്നറിയപ്പെടുന്ന... Read More
കിഷോര്‍ രവിചന്ദ്രന്‍ നായകനായെത്തുന്ന തമിഴ് ചിത്രം അഗവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരാശ്രീ അഞ്ചന്, നിത്... Read More
ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമം ആകുകയാണ്. മലയാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ അഭി... Read More