ഇന്ദ്രൻസിൻ്റെ ‘ഗ്രാമവാസീസ്’ ട്രെയിലര്‍

ഇന്ദ്രൻസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗ്രാമവാസീസ്' ട്രെയിലര്‍ പുറത്ത് വിട്ടു. ബി.എൻ.ഷജീർ ഷാ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പാർവതി സിനിമാസിന്‍റെ ബാനറിൽ എൻ.എസ്.കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ രചന നിര്‍‍വ്വഹിച്ചിരിക്കുന്നത് നിധിൻ നാരായണനാണ്.  ഇന്ദ്രൻസിനൊപ്പം... Read More

ഇന്ദ്രൻസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഗ്രാമവാസീസ്’ ട്രെയിലര്‍ പുറത്ത് വിട്ടു. ബി.എൻ.ഷജീർ ഷാ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പാർവതി സിനിമാസിന്‍റെ ബാനറിൽ എൻ.എസ്.കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ രചന നിര്‍‍വ്വഹിച്ചിരിക്കുന്നത് നിധിൻ നാരായണനാണ്.  ഇന്ദ്രൻസിനൊപ്പം റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, മിഥുൻ മോഹൻ, ഷബീർ ഷാ, വിഷ്ണു, സാബു തിരുവല്ല, സജി പേയാട്, അജി നെട്ടയം, സാനന്ദി സനൽ, മാസ്റ്റർ അഭിരാം നിതിൻ എന്നീ വൻ താരനിരയും ചിത്രത്തിലുണ്ട്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO