മലയാളി സംവിധായകന് ഗിന്നസ് റെക്കോര്‍ഡ്

ശ്രീനാരായണഗുരുവിന്‍റെ ജീവിതകഥയെ ആസ്പദമാക്കി മലയാളിയായ വിജീഷ്മണി ഒരുക്കിയ 'വിശ്വഗുരു' ഗിന്നസ്റെക്കോര്‍ഡ് നേടിയെടുത്തു. ഏറ്റവും വേഗത്തില്‍ ചിത്രം ഒരുക്കിയതിനാണ് റെക്കോര്‍ഡ്. 2014 ല്‍ ഒരു ശ്രീലങ്കന്‍ ചിത്രമാണ് ഈ റെക്കോര്‍ഡ് നേടിയിരുന്നത്. 71 മണിക്കൂര്‍ 19... Read More

ശ്രീനാരായണഗുരുവിന്‍റെ ജീവിതകഥയെ ആസ്പദമാക്കി മലയാളിയായ വിജീഷ്മണി ഒരുക്കിയ ‘വിശ്വഗുരു’ ഗിന്നസ്റെക്കോര്‍ഡ് നേടിയെടുത്തു. ഏറ്റവും വേഗത്തില്‍ ചിത്രം ഒരുക്കിയതിനാണ് റെക്കോര്‍ഡ്. 2014 ല്‍ ഒരു ശ്രീലങ്കന്‍ ചിത്രമാണ് ഈ റെക്കോര്‍ഡ് നേടിയിരുന്നത്. 71 മണിക്കൂര്‍ 19 മിനിറ്റുകള്‍. ‘വിശ്വഗുരു’വിന്‍റെ റെക്കോര്‍ഡ് 51 മണിക്കൂര്‍ 2 മിനിറ്റാണ്. സംവിധാനവും നിര്‍മ്മാണവും വിജീഷ്മണിതന്നെയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO