ഹര്‍ത്താല്‍ ; പരീക്ഷകള്‍ മാറ്റി

കാസര്‍കോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റം. ഇന്ന് ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി പരീക്ഷ മാറ്റി. തീയ്യതി പിന്നീട് അറിയിക്കും. അതോടൊപ്പം... Read More

കാസര്‍കോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റം. ഇന്ന് ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി പരീക്ഷ മാറ്റി. തീയ്യതി പിന്നീട് അറിയിക്കും. അതോടൊപ്പം കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO