എന്നെ ബി.ജെ.പിയില്‍ വേണ്ടെങ്കില്‍ അത് തുറന്നുപറയാനുള്ള ചങ്കൂറ്റം ശ്രീധരന്‍പിള്ള കാണിക്കണം

പി.പി. മുകുന്ദന്‍   ആര്‍.എസ്.എസിലൂടെ ബി.ജെ.പിയിലെത്തിയ പി.പി. മുകുന്ദന്‍ ഒരു കാലത്ത് പാര്‍ട്ടിയുടെ ദേശീയ അമരക്കാരില്‍ ഒരാളായിരുന്നു. ദക്ഷിണേന്ത്യയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിവരെയായ ഇദ്ദേഹം ഇന്നും സാങ്കേതികമായി ബി.ജെ.പിക്കാരനാണെങ്കിലും പക്ഷേ വേലിക്കെട്ടിന് പുറത്താണ്. 2007 ല്‍... Read More

പി.പി. മുകുന്ദന്‍

 

ആര്‍.എസ്.എസിലൂടെ ബി.ജെ.പിയിലെത്തിയ പി.പി. മുകുന്ദന്‍ ഒരു കാലത്ത് പാര്‍ട്ടിയുടെ ദേശീയ അമരക്കാരില്‍ ഒരാളായിരുന്നു. ദക്ഷിണേന്ത്യയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിവരെയായ ഇദ്ദേഹം ഇന്നും സാങ്കേതികമായി ബി.ജെ.പിക്കാരനാണെങ്കിലും പക്ഷേ വേലിക്കെട്ടിന് പുറത്താണ്. 2007 ല്‍ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഒരു നേതാവ് കേവലം ഒരു എസ്.എം.എസില്‍ക്കൂടി പടിക്ക് പുറത്താക്കിയ പി.പി. മുകുന്ദന്‍ ഈ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്രനാകുമോ? ‘കേരളശബ്ദ’വുമായുള്ള പി.പി. മുകുന്ദന്‍റെ അഭിമുഖം…

 

? ബി.ജെ.പിയില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് മത്സരിക്കുവാന്‍ സമ്മര്‍ദ്ദമുണ്ടോ.

 

ബി.ജെ.പിക്കാരുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. ചാനലുകാര്‍ ചോദിച്ചപ്പോള്‍ നില്‍ക്കുന്ന കാര്യത്തില്‍ സമ്മര്‍ദ്ദം ഉണ്ടെന്നുപറഞ്ഞു. പല സംഘടനകളും അവരുടെ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ബി.ജെ.പിക്കാരുണ്ടോ ഇല്ലയോ എന്നൊന്നും ഞാന്‍ പറയുന്നില്ല.

16-31 മാര്‍ച്ച്- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO