ഇക്കയുടെ ശകടത്തിന്റെ ടീസര്‍

മമ്മൂട്ടിയുടെ ആരാധകനായ അയ്യപ്പന്റെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് സമര്‍പ്പണമായി ഒരുക്കിയ പാട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശരത് അപ്പാനി, ഡൊമിനിക് തൊമ്മി എന്നിവര്‍... Read More

മമ്മൂട്ടിയുടെ ആരാധകനായ അയ്യപ്പന്റെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് സമര്‍പ്പണമായി ഒരുക്കിയ പാട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശരത് അപ്പാനി, ഡൊമിനിക് തൊമ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഇക്കയുടെ ശകടം മേയ് 31ന് തിയറ്ററുകളിലെത്തുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO