‘ഇമൈക്ക നൊടികൾ’ എന്ന ചിത്രത്തിലെ വിജയ് സേതുപതിയും നയൻതാരയും ഒരുമിച്ച് എത്തുന്ന ‘നീയും നാനും അൻപേ’ എന്ന് തുടങ്ങുന്ന പ്രണയഗാനം…

'ഇമൈക്ക നൊടികൾ' എന്ന ചിത്രത്തിലെ പ്രണയഗാനം പുറത്തിറങ്ങി. വിജയ് സേതുപതിയും നയൻതാരയും ഒരുമിച്ച് എത്തുന്ന 'നീയും നാനും അൻപേ' എന്ന് തുടങ്ങുന്ന പ്രണയഗാനം. വിജയ് സേതുപതി അതിഥിതാരമായാണു ചിത്രത്തിലെത്തുന്നത്. നയൻതാര സിബിഐ ഓഫീസറായി വേഷമിടുന്ന ചിത്രമാണ് 'ഇമൈക്ക നൊടികൾ'. ഹിപ്ഹോപ്... Read More

‘ഇമൈക്ക നൊടികൾ’ എന്ന ചിത്രത്തിലെ പ്രണയഗാനം പുറത്തിറങ്ങി. വിജയ് സേതുപതിയും നയൻതാരയും ഒരുമിച്ച് എത്തുന്ന ‘നീയും നാനും അൻപേ’ എന്ന് തുടങ്ങുന്ന പ്രണയഗാനം. വിജയ് സേതുപതി അതിഥിതാരമായാണു ചിത്രത്തിലെത്തുന്നത്. നയൻതാര സിബിഐ ഓഫീസറായി വേഷമിടുന്ന ചിത്രമാണ് ‘ഇമൈക്ക നൊടികൾ’. ഹിപ്ഹോപ് തമിഴനാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ. രഘു ദീക്ഷിത്, സത്യപ്രകാശ്, ജിതിൻ രാജ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നത്. ചിത്രം നാളെ പ്രദർശനത്തിനെത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO