മൊബൈല്‍ ഡാറ്റ കണക്ടിവിറ്റി: ഇന്ത്യ ഒന്നാമത്

ചെലവ് കുറച്ച്‌ മൊബൈല്‍ ഡാറ്റ കണക്ടിവിറ്റി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. പല വികസിത രാജ്യങ്ങളേയും പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേബിള്‍.കോ.യുകെ വെബ്‌സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളില്‍ ഒരു ജിബി... Read More

ചെലവ് കുറച്ച്‌ മൊബൈല്‍ ഡാറ്റ കണക്ടിവിറ്റി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. പല വികസിത രാജ്യങ്ങളേയും പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേബിള്‍.കോ.യുകെ വെബ്‌സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള ചെലവ് എത്രയാണെന്ന് താരതമ്യം ചെയ്ത കണക്കുകള്‍ പുറത്തുവിട്ടത്.

കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ഒരു ജിബി ഡാറ്റയ്ക്ക് 0.26 ഡോളര്‍(18.41 രൂപ) ആണ് ഇന്ത്യയിലെ ശരാശരി ചെലവ്. കിര്‍ഗിസ്താന്‍, ഖസാക്കിസ്താന്‍, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. അമേരിക്കയില്‍ 12.37 ഡോളറാണ് (840 രൂപയ്ക്ക് മുകളില്‍ ) ഒരു ജിബി ഡാറ്റയ്ക്ക് ഈടാക്കുന്ന ശരാശരി തുക. ബ്രിട്ടന്‍ 136-ാം സ്ഥാനത്തും..

Show Less

No comments Yet

SLIDESHOW

LATEST VIDEO