ബാഡ്മിന്‍റണ്‍ ലോക റാങ്കിംഗില്‍ ശ്രീകാന്ത് കിഡംബി ഒന്നാം സ്ഥാനത്ത്

ബാഡ്മിന്‍റണ്‍ ലോക റാങ്കിംഗില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി ഒന്നാം സ്ഥാനത്തെത്തി. ഡെന്മാര്‍ക്കിന്‍റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ് കിഡംബി ഈ ചരിത്രനേട്ടം കുറിക്കുന്നത്. ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരവും ആദ്യ പുരുഷ താരവുമാണ് ശ്രീകാന്ത്.... Read More

ബാഡ്മിന്‍റണ്‍ ലോക റാങ്കിംഗില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി ഒന്നാം സ്ഥാനത്തെത്തി. ഡെന്മാര്‍ക്കിന്‍റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ് കിഡംബി ഈ ചരിത്രനേട്ടം കുറിക്കുന്നത്. ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരവും ആദ്യ പുരുഷ താരവുമാണ് ശ്രീകാന്ത്. 2015ല്‍ വനിത റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സൈന നെഹ്‍വാല്‍ ആണ് ചരിത്ര നേട്ടത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരം.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO