വിക്രമിന്‍റെ അച്ഛനും നടനുമായ വിനോദ് അന്തരിച്ചു

നടന്‍ ചിയാന്‍ വിക്രമിന്‍റെ അച്ഛനും പ്രശസ്ത നടനുമായ വിനോദ് രാജ് അന്തരിച്ചു. പ്രായാധിക്യമായ അസുഖങ്ങളെത്തുടര്‍ന്ന് സിനിമാഭിനയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഭാര്യ... Read More

നടന്‍ ചിയാന്‍ വിക്രമിന്‍റെ അച്ഛനും പ്രശസ്ത നടനുമായ വിനോദ് രാജ് അന്തരിച്ചു. പ്രായാധിക്യമായ അസുഖങ്ങളെത്തുടര്‍ന്ന് സിനിമാഭിനയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഭാര്യ രാജേശ്വരി സബ് കലക്ടറായിരുന്നു. വിക്രമിനെ കൂടാതെ ഒരു മകനും മകളുമുണ്ട്. നടന്‍ ത്യാഗരാജന്‍ വിനോദിന്‍റെ ഭാര്യാ സഹോദരനാണ്. 1990 ല്‍ കാതല്‍ കണ്മണി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO