ഐആര്‍എന്‍എസ്എസ്-1-ഐ വിജയകരമായി വിക്ഷേപിച്ചു

ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1-ഐ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച രാവിലെ 4.04ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.  ഗതിനിര്‍ണയ ഉപഗ്രഹങ്ങളുടെ പരമ്പരയായ ‘നാവിക്’ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഇത്. 1425 കിലോയാണ്... Read More

ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1-ഐ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച രാവിലെ 4.04ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.  ഗതിനിര്‍ണയ ഉപഗ്രഹങ്ങളുടെ പരമ്പരയായ ‘നാവിക്’ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഇത്. 1425 കിലോയാണ് ഉപഗ്രഹത്തിന്‍റെ ഭാരം. 1420 കോടി രൂപ ചെലവിലാണ് ഉപഗ്രഹത്തിന്‍റെ നിര്‍മാണം. വിക്ഷേപണം നടത്തി 19 മിനിട്ട് 20 സെക്കന്‍റിനകം ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO