ജെ.ഡി.യു. ഇടതുമുന്നണിയിലേക്ക്

ജനതാദള്‍ - യു ഇടതുമുന്നണിയിലേയ്ക്ക്. ഇന്ന് ചേര്‍ന്ന് ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിര്‍ണ്ണായക തീരുമാനം. സംസ്ഥാനത്തെ 14 ജില്ലാ പ്രസിഡന്‍റുമാരും ഈ തീരുമാനത്തെ അനുകൂലിച്ചു. ഇടതു മുന്നണിയിലേയ്ക്ക് പോകുന്നതിനുള്ള ഉചിതമായ സമയമാണ് ഇതെന്ന് സംസ്ഥാന... Read More

ജനതാദള്‍ – യു ഇടതുമുന്നണിയിലേയ്ക്ക്. ഇന്ന് ചേര്‍ന്ന് ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിര്‍ണ്ണായക തീരുമാനം. സംസ്ഥാനത്തെ 14 ജില്ലാ പ്രസിഡന്‍റുമാരും ഈ തീരുമാനത്തെ അനുകൂലിച്ചു. ഇടതു മുന്നണിയിലേയ്ക്ക് പോകുന്നതിനുള്ള ഉചിതമായ സമയമാണ് ഇതെന്ന് സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായുള്ള നിര്‍ണ്ണായക യോഗങ്ങള്‍ തലസ്ഥാനത്ത് തുടരുകയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO