ജയരാജ് ചിത്രത്തില്‍ ജയറാം

ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജയറാം നായകനാകുന്നു. ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കും. ഒരു വലിയ ഇടവേള കഴിഞ്ഞാണ് ജയറാം ജയരാജ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്.   'പകര്‍ന്നാട്ട'മാണ് 2012ല്‍ ഇരുവരും ഒന്നിച്ച അവസാന... Read More

ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജയറാം നായകനാകുന്നു. ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കും. ഒരു വലിയ ഇടവേള കഴിഞ്ഞാണ് ജയറാം ജയരാജ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്.

 

‘പകര്‍ന്നാട്ട’മാണ് 2012ല്‍ ഇരുവരും ഒന്നിച്ച അവസാന ചിത്രം. നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘ഭയാനക’മാണ് ജയരാജിന്‍റെ റിലീസാകാന്‍പോകുന്ന ചിത്രം.

Show Less

No comments Yet

SLIDESHOW

LATEST VIDEO