ജയറാം അയ്യര്‍ വേഷത്തിലെത്തുന്ന ‘പട്ടാഭിരാമന്‍’

  അച്ചായന്‍സ് എന്ന ചിത്രത്തിന് ശേഷം ജയറാമും കണ്ണന്‍ താമരക്കുളവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമന്‍. അയ്യര്‍ വേഷത്തിലാണ് ജയറാം എത്തുന്നത്. ആടുപുലിയാട്ടത്തിനുശേഷം ജയറാം ഷീലു ഏബ്രഹാം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിയ,... Read More

 

അച്ചായന്‍സ് എന്ന ചിത്രത്തിന് ശേഷം ജയറാമും കണ്ണന്‍ താമരക്കുളവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമന്‍. അയ്യര്‍ വേഷത്തിലാണ് ജയറാം എത്തുന്നത്. ആടുപുലിയാട്ടത്തിനുശേഷം ജയറാം ഷീലു ഏബ്രഹാം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മിയ, ഷംനാ കാസിം, പാര്‍വ്വതി നമ്പ്യാര്‍, ലെന തുടങ്ങിയവരാണ് മറ്റ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ് കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച് ഒപ്പമുണ്ട്. മികച്ച ചിരിക്കൂട്ടുമായി ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO