‘ഇളയരാജ’യ്ക്കായി ജയസൂര്യ വീണ്ടും ഗായകനാകുന്നു

മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിനായാണ് ജയസൂര്യ ഗായകന്റെ വേഷമിടുന്നത്. സിനിമയില്‍ ജയസൂര്യ പാടുന്ന പത്താമത്തെ ഗാനമാണിത്.     ചിത്രത്തിനായി ഗാനം ആലപിച്ചു എന്ന വിവരം ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ... Read More

മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിനായാണ് ജയസൂര്യ ഗായകന്റെ വേഷമിടുന്നത്. സിനിമയില്‍ ജയസൂര്യ പാടുന്ന പത്താമത്തെ ഗാനമാണിത്.  

 

ചിത്രത്തിനായി ഗാനം ആലപിച്ചു എന്ന വിവരം ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.  ‘ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജ എന്ന ചിത്രത്തിൽ ഞാൻ ഒരു പാട്ടുപാടിയിട്ടുണ്ട്. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രത്തിന്റെ സംവിധായകൻ മാധവ രാമദാസനാണു ചിത്രത്തിന്റെ സംവിധാനം. ഒരു പെപ്പി നമ്പറാണ് ഈ ഗാനം. രതീഷ് വേഗയാണ് സംഗീതം. നിങ്ങള്‍ക്കെല്ലാവർക്കും  ഈ ഗാനവും ചിത്രവും ഇഷ്ടപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ.’ 

Show Less

No comments Yet

SLIDESHOW

LATEST VIDEO