ജയസൂര്യയുടെ ആരാധക സംഗമം ശ്രദ്ധേയമായി

നടൻ ജയസൂര്യയുടെ ആരാധകർക്കായി 93.5 റെഡ് എഫ് എം സംഘടിപ്പിച്ച ആരാധക സംഗമം പുതുമ നിറഞ്ഞതായി. ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ പ്രേതം 2 നടൻ അവതരിപ്പിച്ച ഡോൺ ബോസ്കോ എന്ന കഥാപാത്രത്തിന്റെ അതെ... Read More

നടൻ ജയസൂര്യയുടെ ആരാധകർക്കായി 93.5 റെഡ് എഫ് എം സംഘടിപ്പിച്ച ആരാധക സംഗമം പുതുമ നിറഞ്ഞതായി. ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ പ്രേതം 2 നടൻ അവതരിപ്പിച്ച ഡോൺ ബോസ്കോ എന്ന കഥാപാത്രത്തിന്റെ അതെ രൂപമുള്ള ആരാധകരാണ് റെഡ് എഫ് എം സംഘടിപ്പിച്ച പരിപാടിയിൽ ഒത്ത് ചേർന്നത്. പല ജില്ലകളിൽ നിന്നും എത്തിയ ആരാധകർക്കൊപ്പം ജയസൂര്യ കുറെ നേരം ചിലവിട്ടു.തനിക്ക് ഫാൻസ് അല്ല ഫ്രണ്ട്സ് ആണ് ഉള്ളത് എന്ന് ജയസൂര്യ പറഞ്ഞു. കൊച്ചി Novotel ഹോട്ടലിൽ നടന്ന ചടങ്ങിൽ സംവിധായകൻ രഞ്ജിത് ശങ്കർ നായിക ദുർഗ കൃഷ്ണ എന്നിവരും പങ്കെടുത്തു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO