ജിസ് ജോയ് ചിത്രത്തില്‍ ചാക്കോച്ചന്‍

'സണ്‍ഡേ ഹോളിഡെ' എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോബോബന്‍ നായകനാകുന്നു. സഞ്ജയ് ബോബിയാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. കുഞ്ചാക്കോബോബന്‍ ഇപ്പോള്‍ രമേഷ് പിഷാരടിയുടെ 'പഞ്ചവര്‍ണ്ണ തത്ത' എന്ന... Read More

‘സണ്‍ഡേ ഹോളിഡെ’ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോബോബന്‍ നായകനാകുന്നു. സഞ്ജയ് ബോബിയാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. കുഞ്ചാക്കോബോബന്‍ ഇപ്പോള്‍ രമേഷ് പിഷാരടിയുടെ ‘പഞ്ചവര്‍ണ്ണ തത്ത’ എന്ന ചിത്രത്തില്‍ എം.എല്‍.എ ആയി അഭിനയിച്ചുകൊണ്ടിരിക്കുന്നു. ചാക്കോച്ചന്‍റെ അടുത്ത പ്രോജക്ട് ഒരു വനിതാസംവിധായികയുടേതാണ്. അതിനുശേഷമാവും ജിസ്ജോയി ചിത്രം. തിരക്കഥാജോലികള്‍ പുരോഗമിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO