ബിജിപാലിന്റെയും ദീപക് ദേവിന്റെയും മക്കള്‍ സംഗീത രംഗത്തേക്ക്

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ജോണി ജോണി യെസ് അപ്പയുടെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. അരികെ ആരോ എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധായകരായ ബിജിപാലിന്റെ മകന്‍ ദേവദത്തും ദീരക് ദേവിന്റെ മകള്‍... Read More

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ജോണി ജോണി യെസ് അപ്പയുടെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. അരികെ ആരോ എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധായകരായ ബിജിപാലിന്റെ മകന്‍ ദേവദത്തും ദീരക് ദേവിന്റെ മകള്‍ ദേവികയും ചേര്‍ന്നാണ് അലപിച്ചിരിക്കുന്നത്.  

 

ചിത്രത്തില്‍ അനു സിത്താരയാണ് നായിക. നിര്‍ണ്ണായക വേഷത്തില്‍ മംമ്ത മോഹന്‍ദാസുമുണ്ട്. പാവാടക്കു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തിരിക്കുന്ന ജോണി ജോണി യെസ് അപ്പയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസാണ്. നിര്‍മ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ ആണ്. ഒക്ടോബര്‍ അവസാന വാരം ഈ ചിത്രം തീയേറ്ററുകളില്‍ എത്തും.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO