കെ. സുരേന്ദ്രന് ഉപാധികളോടെ ജാമ്യം

ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രനു ജാമ്യം. കർശന ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദേശിച്ചു. രണ്ടു പേരുടെ ആൾ ജാമ്യം വേണമെന്നും... Read More

ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രനു ജാമ്യം. കർശന ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദേശിച്ചു. രണ്ടു പേരുടെ ആൾ ജാമ്യം വേണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 23 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് സുരേന്ദ്രൻ മോചിതനാകുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO