കക്ഷി: അമ്മിണിപിള്ളയുടെ മനോഹരമായ ടീസർ

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപിള്ളയുടെ മനോഹരമായ ടീസർ പുറത്തിറങ്ങി. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ ചിത്രം നിർമിക്കുന്നു.  പ്രദീപൻ മഞ്ജോടി എന്ന... Read More

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപിള്ളയുടെ മനോഹരമായ ടീസർ പുറത്തിറങ്ങി. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ ചിത്രം നിർമിക്കുന്നു.  പ്രദീപൻ മഞ്ജോടി എന്ന നാടൻ കഥാപാത്രമായി ആസിഫ് എത്തുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

Show Less

No comments Yet

SLIDESHOW

LATEST VIDEO