പ്രിയദര്‍ശന്‍റെ ചിത്രത്തില്‍ കല്യാണി

അച്ഛന്‍റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് കല്യാണി പ്രിയദര്‍ശന്‍ മറുപടി പറയുന്നു- 'സിനിമാ കുടുംബത്തിലെ അംഗമെന്നനിലയില്‍ 'എന്‍ട്രി' വളരെ എളുപ്പമായിരിക്കുമെന്ന ധാരണയാണ് ഏറെ വ്യക്തികള്‍ക്കുമുള്ളത്. പക്ഷേ, കഴിവുണ്ടെങ്കിലേ അഭിനയിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്രയും ദിവസം... Read More

അച്ഛന്‍റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് കല്യാണി പ്രിയദര്‍ശന്‍ മറുപടി പറയുന്നു- ‘സിനിമാ കുടുംബത്തിലെ അംഗമെന്നനിലയില്‍ ‘എന്‍ട്രി’ വളരെ എളുപ്പമായിരിക്കുമെന്ന ധാരണയാണ് ഏറെ വ്യക്തികള്‍ക്കുമുള്ളത്. പക്ഷേ, കഴിവുണ്ടെങ്കിലേ അഭിനയിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്രയും ദിവസം കാത്തിരിക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു. അച്ഛന്‍റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാമായിരുന്നു. പക്ഷേ, അങ്ങനെ ഒരു തുടക്കം എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. കഴിവിന് അംഗീകാരം ലഭിക്കുകയില്ല. അതിനാല്‍, കഴിവ് തെളിയിച്ചശേഷം മാത്രമേ അച്ഛന്‍റെ സംവിധാനത്തില്‍ അഭിനയിക്കൂ എന്നതാണ് എന്‍റെ തീരുമാനം.’

Show Less

No comments Yet

SLIDESHOW

LATEST VIDEO