ടോളിവുഡ്ഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കല്യാണി പ്രിയദര്‍ശന്‍

കല്യാണി പ്രിയദര്‍ശന്റെ അരങ്ങേറ്റ ചിത്രം തെലുങ്കിലെ 'ഹെലോ' ആയിരുന്നു. അഖില്‍അക്കിനേനിയുടെ നായികയായുള്ള അരങ്ങേറ്റം ഏറെ ശ്രദ്ധേയവുമായിരുന്നു. ഇപ്പോഴിതാ, വീണ്ടും ടോളിവുഡ്ഡിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കല്യാണി. സുധീര്‍വര്‍മ്മയുടെ സംവിധാനത്തില്‍ ഷര്‍വാനന്ദിന്റെ നായികയായാണ് കല്യാണിയുടെ രണ്ടാമത്തെ ചിത്രം.... Read More

കല്യാണി പ്രിയദര്‍ശന്റെ അരങ്ങേറ്റ ചിത്രം തെലുങ്കിലെ ‘ഹെലോ’ ആയിരുന്നു. അഖില്‍അക്കിനേനിയുടെ നായികയായുള്ള അരങ്ങേറ്റം ഏറെ ശ്രദ്ധേയവുമായിരുന്നു. ഇപ്പോഴിതാ, വീണ്ടും ടോളിവുഡ്ഡിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കല്യാണി. സുധീര്‍വര്‍മ്മയുടെ സംവിധാനത്തില്‍ ഷര്‍വാനന്ദിന്റെ നായികയായാണ് കല്യാണിയുടെ രണ്ടാമത്തെ ചിത്രം. നായകന്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. കല്യാണിയും കാജല്‍അഗര്‍വാളുമാണ് നായികമാര്‍. ഇളയ നായകന്റെ ജോഡിയാണ് കല്യാണി. കല്യാണിയാണ് കഥ കേട്ട് ഓ.കെ പറഞ്ഞതെന്നാണ് സംവിധായകപക്ഷം.

Show Less

No comments Yet

SLIDESHOW

LATEST VIDEO