മലയാളത്തിലേയ്ക്ക് കാര്‍ത്തി?

'കടൈകുട്ടിസിങ്കം' എന്ന വിജയചിത്രത്തിനുശേഷം 'ദേവ്' എന്ന ചിത്രത്തിലാണ് കാര്‍ത്തി അഭിനയിച്ചുവരുന്നത്. ഇപ്പോഴിതാ മലയാളം-തമിഴ് എന്നീ ദ്വിഭാഷാചിത്രത്തിന്‍റെ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നു. ജീത്തുജോസഫാണ് സംവിധായകന്‍. ഈ സസ്പെന്‍സ് ത്രില്ലറിന്‍റെ നിര്‍മ്മാണം ബോളിവുഡ്ഡ് പ്രൊഡക്ഷന്‍ ബാനറായ വൈയാകോം 18... Read More

‘കടൈകുട്ടിസിങ്കം’ എന്ന വിജയചിത്രത്തിനുശേഷം ‘ദേവ്’ എന്ന ചിത്രത്തിലാണ് കാര്‍ത്തി അഭിനയിച്ചുവരുന്നത്. ഇപ്പോഴിതാ മലയാളം-തമിഴ് എന്നീ ദ്വിഭാഷാചിത്രത്തിന്‍റെ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നു. ജീത്തുജോസഫാണ് സംവിധായകന്‍. ഈ സസ്പെന്‍സ് ത്രില്ലറിന്‍റെ നിര്‍മ്മാണം ബോളിവുഡ്ഡ് പ്രൊഡക്ഷന്‍ ബാനറായ വൈയാകോം 18 ആണ്. ഓരോ ചിത്രങ്ങളും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്ന കാര്‍ത്തിയുടെ ചിത്രങ്ങള്‍ക്ക് വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO