കാര്‍ത്തി ജയില്‍പുള്ളിയാകുന്നു

'ദേവ്' എന്ന ചിത്രത്തിന്‍റെ ശരാശരി വിജയത്തിനുശേഷം കാര്‍ത്തി നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'കൈദി'. പേര് അന്വര്‍ത്ഥമാക്കുംവിധം കാര്‍ത്തി ഈ ചിത്രത്തില്‍ ഒരു ജയില്‍പ്പുള്ളിയുടെ വേഷമാണ് ചെയ്യുന്നത്. ഡ്രീം വറിയേഴ്സ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ലോകേഷ് കനകരാജാണ്... Read More

‘ദേവ്’ എന്ന ചിത്രത്തിന്‍റെ ശരാശരി വിജയത്തിനുശേഷം കാര്‍ത്തി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘കൈദി’. പേര് അന്വര്‍ത്ഥമാക്കുംവിധം കാര്‍ത്തി ഈ ചിത്രത്തില്‍ ഒരു ജയില്‍പ്പുള്ളിയുടെ വേഷമാണ് ചെയ്യുന്നത്. ഡ്രീം വറിയേഴ്സ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തി ഇപ്പോള്‍ അഭിനയിക്കുന്നത് ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഇതില്‍ ജ്യോതികയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO