കാശ്മീരില്‍ അതിര്‍ത്തി ലംഘിച്ച് തീവ്രവാദികള്‍ എത്തിയതായി സൂചന

കാശ്മീരില്‍ അതിര്‍ത്തി ലംഘിച്ച്‌ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സഹായത്തോടെ 450 ഓളം തീവ്രവാദികളാണ് കാശ്മീരില്‍ എത്തിയിട്ടുള്ളതെന്ന് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബിര്‍സിങ് പറഞ്ഞു. പാകിസ്ഥാനിലും പാക് അധീനകാശ്മീരിലുമായി പതിനാറോളം ക്യാമ്ബുകള്‍ ക്രമീകരിച്ച്‌... Read More

കാശ്മീരില്‍ അതിര്‍ത്തി ലംഘിച്ച്‌ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സഹായത്തോടെ 450 ഓളം തീവ്രവാദികളാണ് കാശ്മീരില്‍ എത്തിയിട്ടുള്ളതെന്ന് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബിര്‍സിങ് പറഞ്ഞു. പാകിസ്ഥാനിലും പാക് അധീനകാശ്മീരിലുമായി പതിനാറോളം ക്യാമ്ബുകള്‍ ക്രമീകരിച്ച്‌ അക്രമ പദ്ധതിയൊരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാശ്മീര്‍ താഴ്‌വരയില്‍ 350 മുതല്‍ 400 ഓളം തീവ്രവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്നും അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്ക് അക്രമണത്തിന് വേണ്ടുന്ന എല്ലാ സഹായവും ചെയ്യുന്നതോടൊപ്പം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമടക്കമുള്ള പ്രവര്‍ത്തനങ്ങളും പാക് സൈനികരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും ലഫ്റ്റനന്റ് ജനറല്‍ സൂചിപ്പിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO