കഥകളിമേളയ്ക്ക് 8 ന് തിരി തെളിയും

കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് 8 ന് തിരി തെളിയും. പത്തനംതിട്ട ജില്ല കഥകളി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്താണ് കഥകളിമേള നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഥകളിമേള നടന്‍ നെടുമുടിവേണു... Read More

കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് 8 ന് തിരി തെളിയും. പത്തനംതിട്ട ജില്ല കഥകളി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്താണ് കഥകളിമേള നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഥകളിമേള നടന്‍ നെടുമുടിവേണു ഉദ്ഘാനം ചെയ്യും. കഥകളി പണ്ഡിതന്‍ പി. വേണുഗോപാലിനെ ആദരിക്കും. തപാല്‍ വകുപ്പ് പുറത്തിറക്കിയ കഥകളിലമേള 2018 സ്റ്റാമ്പ് നെടുമുടി വേണു പ്രകാശനം ചെയ്യും. കൂടാതെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും നടക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO