കത്വ പീഡനത്തിന്‍റെ വിചാരണ തിങ്കളാഴ്ച്ച തുടങ്ങും

രാജ്യത്തിന്‍റെ മന:സ്സാക്ഷിയെ ഞെട്ടിച്ച കത്വ പീഡനത്തിന്‍റെ വിചാരണ തിങ്കളാഴ്ച്ച തുടങ്ങും. ജമ്മു കാശിമീരിലെ കത്വ ഗ്രാമത്തില്‍ എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ എട്ട് പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. തട്ടിക്കൊണ്ടുപോകല്‍,... Read More

രാജ്യത്തിന്‍റെ മന:സ്സാക്ഷിയെ ഞെട്ടിച്ച കത്വ പീഡനത്തിന്‍റെ വിചാരണ തിങ്കളാഴ്ച്ച തുടങ്ങും. ജമ്മു കാശിമീരിലെ കത്വ ഗ്രാമത്തില്‍ എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ എട്ട് പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗ്രാമത്തില്‍ നിന്ന് ബക്കര്‍വാല്‍ മുസ്ലിങ്ങളെ ആട്ടിയോടിക്കാന്‍ വേണ്ടിയാണ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO